ജോലി കിട്ടിയ സന്തോഷത്തിൽ, മിണ്ടാപ്രാണികളെ സ്നേഹത്തോടെ പരിചരിക്കാൻ ഇറങ്ങിത്തിരിച്ച 27 വയസ്സുകാരി ഡോക്ടർ സമീക്ഷ റെഡ്ഡിക്ക് ഇങ്ങനെയൊരു വിധി ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ശിവമോഗയിലെ തവരേകോപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന സമീക്ഷ, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആ സംഭവം. മൃഗശാലയിലെ അന്തേവാസികളുടെ ആരോഗ്യം പരിശോധിക്കാനായി രാത്രി പത്തു മണിയോടെ എത്തിയതായിരുന്നു ഡോക്ടർ. ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ അവസ്ഥ വിലയിരുത്താൻ തെർമൽ ക്യാമറയുമായി … Continue reading വിധി കവർന്നെടുത്തത് ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങളെ! മനസ്സ് നിറയെ പ്രതീക്ഷകളുമായി ജോലിയിൽ കയറിയതായിരുന്നു. പക്ഷെ വിധി മറ്റൊന്നായി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed