എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എന്‍സിപി ദേശീയ നേതൃത്വം

എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എന്‍സിപി ദേശീയ നേതൃത്വം. എലത്തൂര്‍ എ കെ ശശീന്ദ്രന്‍, കുട്ടനാട് തോമസ് കെ തോമസ്. മലപ്പുറം കെ റ്റി മുജീബ് എന്നിവര്‍ മത്സരിക്കും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ പിസി ചാക്കോ യോജിക്കുന്നില്ല. ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉണ്ടായയതിനെതുടര്‍ന്ന് … Continue reading എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എന്‍സിപി ദേശീയ നേതൃത്വം