നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതര പരിക്ക്
കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എഎൽപി സ്കൂളിനു സമീപത്ത് തിങ്കൾ പുലർച്ചെ ഒരു മണിക്കാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ കോട്ടായി കരിയാങ്കോട് സ്വദേശി സുർജിത്, പരുത്തിപ്പുള്ളി സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് അശ്വിനെ സാരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടിൽ കൊണ്ടാക്കാൻ ബൈക്കിൽ പോവുകയായിരുന്നു ഇവർ. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടുപേരും മരിച്ചു. ഗുരുതരമായി പരിക്കേറ്റ … Continue reading നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു.മറ്റൊരാൾക്ക് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed