സൈനിക മേധാവിയെ പുറത്താക്കി അമേരിക്ക; ഇറാനെതിരെ യുദ്ധം ശക്തമാക്കുന്നതിനിടെ പുതിയ നീക്കം
ഇറാനെതിരെ അമേരിക്ക യുദ്ധം കടുപ്പിച്ചതിന് പിന്നാലെ സൈനിക മേധാവി ജനറൽ റാണ്ടി ജോർജിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ട് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. 2023 ഓഗസ്റ്റ് മുതൽ ആർമി ചീഫ് ഓഫ് സ്റ്റാഫ് ചുമതല വഹിക്കുകയായിരുന്നു അദ്ദേഹം.
No Comment.