Skip to content

chithrodayamflashnews.com

July 15, 2026 1:19 am
Asnap 1409

മലപ്പുറം ജില്ലയിലെ പതിനാറുങ്ങലിൽ വാഹനാപകടം ഒരു മരണം

പരപ്പനങ്ങാടി റൂട്ടിൽ പതിനാറുങ്ങലിലാണ് നിർത്തിയിട്ട ലോറിക്ക് പിറകിൽ മിനി പിക്കപ്പ് വാനിടിച്ച് അപകടമുണ്ടായത് അപകടത്തിൽ ചട്ടിപ്പറമ്പ് സ്വദേശിയായശാദിൽ എന്നയാൾ മരണപ്പെട്ടു.
മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6