Skip to content

chithrodayamflashnews.com

October 24, 2026 9:42 pm

കെ ആർ ഗൗരി അമ്മ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്.

2023 | ഏപ്രിൽ 21|വെള്ളി |

ആലപ്പുഴ മഹിളാ സഹകരണ ചാരിറ്റബിൾ സൊസൈറ്റിയുടെ കെ. ആർ.ഗൗരി അമ്മ സ്മാരക പുരസ്‌കാരം സാംസ്‌കാരിക- സാഹിത്യ – ജീവകാരുണ്യ പ്രവർത്തകയായ സന്ധ്യാ ജയേഷ് പുളിമാത്തിന്,

25000/-രൂപയും, പ്രശസ്തി പത്രവും, ശിൽപ്പവും ഉൾപ്പെടുന്ന താണ് പുരസ്‌കാരം.2023 മേയ് 14 ന് മഹിളാ സഹകരണ ചാരിറ്റബിൾ ട്രസ്റ്റിന്റെ 12 – മത് വാർഷിക സമ്മേളനത്തിൽ പ്രസ്തുത പുരസ്‌കാരം ആലപ്പുഴ വൈ എം സി എ ഹാളിൽ വെച്ച് ബഹു : മന്ത്രി പി പ്രസാദ് ( കൃഷി വകുപ്പ് ) നൽകുന്നതാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6