ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)കഫസംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും മനപ്രയാസം, കുടുംബാഗളുടെ അനിഷ്ടഭാവത്തിൽ പെരുമാറും, ധനപരമായ കാര്യങ്ങൾക്ക് തടസ്സ o മുതലയവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)
ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി അഭിമാനം പ്രവർത്തിവിജയം ഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )കർമ്മ വിഘ്നം, മാറികിട്ടും അഭിമാനം ദ്രവ്യലാഭം, കുടുംബ സംഗമം മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ഗൃഹ സുഖം, ധനലാഭം മനസന്തോഷമുണ്ടാകുന്ന കാര്യലാഭം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കാര്യ വിജയം ശത്രുക്കൾ നിഷ്‌പ്രഭരാകും സ്ഥാനപ്രാപ്തി ദ്രവ്യലാഭം ശാരിരികമായ അസ്വസ്തകൾ മാറി കിട്ടും,ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )ബന്ധു ഗുണംകർമ്മ ലാഭം, രോഗശമനം സ്ഥാനപ്രാപ്തി സന്തോഷം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മോന്നതി, രാജ പ്രീതി , പ്രവർത്തികളിൽ വിജയം, ഉദ്യോഗ ഗുണം ആരോഗ്യം ,ഇഷ്ടലാഭംഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, )ധനനാശം, പ്രവർത്തി തടസ്സം ശ്ത്രു വൃദ്ധിഇവ പൊതു ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)കർമ്മ പുരോഗതി ധനലാഭം, അപവാദം കേൾക്കാൻ സാദ്ധ്യത ഭാഗ്യനുഭവം, ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി അധികാരികളുടെ പ്രീതി ,ധനലാഭം സ്ത്രി സുഖം , പുത്ര സൗഖ്യം ധന വൃദ്ധി ഇവഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)ദേഹസുഖം ധനലാഭം ശത്രുനാശം, സ്ഥാനഗുണം ഇവ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )രോഗ ശമനം , കാര്യതടസ്സം മാറി കിട്ടും മനസന്തോഷം, ധനലാഭം
ഇവ പൊതു ഫലം

954405 4161
No Comment.