Skip to content

chithrodayamflashnews.com

October 23, 2026 5:17 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

ഇന്നത്തെദിവസഫലം(പൊതുവായി )29-04-2023 – ശനിയാഴ്ച ആയില്യംനക്ഷത്രംകർക്കിടക്കൂർ

ARATTUPUZHA SUPRABHATHAM||ANAGHESH RAVI||NADESH SHANKAR ||HARITHA HAREESH|| Suprabatham


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)ധനവരവിന് താമസമോ തടസമോ ഉണ്ടാകാൻ സാദ്ധ്യത,കാര്യ പുരോഗതി o അനാരോഗ്യം, അഭിമാനം ഇവ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ശത്രു ക്ഷയം, കാര്യവിജയം, അഭിമാനം , സന്തോഷം ധനലാഭം, നീരിറക്കം കൊണ്ടുള്ള രോഗങ്ങൾ ഇവയാണ് ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
|ധനലാഭം, പ്രവർത്തിവിജയം ഗൃഹ സുഖം ഇവയാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) സ്ഥാനഗുണം, കാര്യവിജയം പുത്രമിത്ര സൗഖ്യം. ധനലാഭം സൗഭാഗ്യം, കർമ്മ വിജയം, രോഗശാന്തിഇവയാണ് ദിവസഫലം



ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)പുത്ര / പുത്രിമാരുടെ ജോലി / വിവാഹ കാര്യത്തിൽ തീരുമാനം , കർമ്മ പുരോഗതി കാര്യവിജയം സഞ്ചാരക്ലേശംഇവയാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പതന ഭയം മാറി കിട്ടും,ബന്ധു സഹകരണം ഉദര വൈഷമ്യം, ഇവയാണ് ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സുഖം കൃഷിഗുണം, അർത്ഥലാഭം, വസ്ത്ര ലാഭം, പ്രവർത്തി വിജയം ഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) രാജകോപം തസ്ക്കരഭയം സഞ്ചാരക്ലേശം, കുടുംബസൗഖ്യം കുറയും വഞ്ചന പറ്റുവാൻ സാദ്ധ്യത ഇവയാണ്ദിവസ ഫലം



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)കാര്യ വിജയം ധനലാഭം, ജനസഹകരണം മനസന്തോഷo ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ) സത്കർ ന്മങ്ങളിൽ പങ്കെടുക്കാനവസരം, നേത്ര രോഗവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ പ്രവർത്തി തടസ്സം ധനചിലവ്ഇവ പ്രതീഷിക്കാം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മ വിജയം ധനപരമായ നേട്ടങ്ങൾ, ഒദ്യോഗിക രംഗത്ത് ഉയർച്ച, ആരോഗ്യം ഇവയ്ക്ക് യോഗം കാണുന്നു.


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കർമ്മ വിജയം, ധനലാഭം ബന്ധു സുഖം ആരോഗ്യ o, അധികാര സ്ഥാനത്തള്ളവർക്ക് മേലധികാരികളിൽ നിന്നംഗീകാരംഇവ യാണ് ദിവസപൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6