Skip to content

chithrodayamflashnews.com

October 23, 2026 5:17 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

ഇന്നത്തെദിവസഫലം 05- 05 – 2023 ചോതി നക്ഷത്രം – തുലാവക്കു ർ വെള്ളിയാഴ്ച

VEENAPANINI | MAHANAVAMI SPECIAL | VIDYADHARAN MASTER | SREEMOOLANAGARAM VIJAYAN | HARITHA HAREESH |



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു ഗുണം, കർമ്മ മേഖലയിൽ ധനനഷ്ടം വരുവാൻ സാദ്ധ്യത , ആരോഗ്യപ്രശ്നങ്ങൾ ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയം,, കർമ്മ വിജയംഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ശത്രുപീഢ, മാനഹാനി രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം



ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം ,കാര്യ വിജയം,കർമ്മ പുരോഗതി ബഹു വ്യയം ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം വ്യസനം ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം –


x
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ കലഹം ദ്രവ്യനാശം കർമ്മ വിഘ്ന o മുതലായവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനഭ്രംശം, ധനനാശം സ്വജന കലഹം മനോജഢതഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ പാഴ്ചിലവുകൾ, വീഴ്ചകൾ, ശത്രു ഉപദ്രവം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6