Skip to content

chithrodayamflashnews.com

Asnap 1409

നാല് പ്രണയമുഖങ്ങൾ

നിഥിൻകുമാർ ജെ പത്തനാപുരം

വേര്


നിന്റെ കൺപീലിയിലെന്റെ
പ്രാണന്റെ ഒടുവിലത്തെ
വേര് പറ്റിപിടിച്ചിരുന്നു.

മഴ



പെയ്യാത്ത മഴയുടെ തുഞ്ചത്തായി
നമ്മൾ പ്രതീക്ഷയോടെ
നനയാൻ കൊതിച്ചിരുന്നു.

പ്രണയം


ഇതെന്റെ പ്രണയമാണെന്ന്
പറയുവാൻ കഴിയാതെ
അടർന്നൊരിതളാണ് ഞാൻ.

ആഴി


ആഴിയിരുവരികളായി
പിരിഞ്ഞത് നിനക്കായ്‌ മാത്രം.


നിഥിൻകുമാർ ജെ പത്തനാപുരം
7994766150

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6