Skip to content

chithrodayamflashnews.com

November 29, 2026 2:48 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തിരുവനന്തപുരം കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹത്തലെന്ന് അച്ഛനെ മുൻ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു

വടശ്ശേരിക്കോണം വലിയ വിളാകത്ത് ശ്രീലക്ഷ്മിയിൽ രാജു (62) ആണ് കൊലചെയ്യപ്പെട്ടത്. ഇന്ന് വർക്കല ശിവഗിരിയിൽ വെച്ച് മകളുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു നാടിനെ നടുക്കിയ ഈ ദാരുന്ന സംഭവം.

രാത്രി 12മണിയോടെ ആയിരുന്നു സംഭവം അയൽവാസിയായ ജിഷ്ണുവും സുഹൃത്തുക്കളും വിവാഹതലേന്ന് രാജന്റെ വീടിന്റെ മുന്നിലെത്തി ബഹളം ഉണ്ടാക്കി. അതിനെ ചോദ്യം ചെയ്ത രാജനെ വീട്ടിൽ ഉണ്ടായിരുന്ന മൺവെട്ടി കൈകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.രാജന്റെ വീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കളിൽ ചിലർക്കും പരിക്കേറ്റു.

രാജന്റെ മകളും ജിഷ്ണുവും തമ്മിൽ നേരത്തെ അ ടുപ്പത്തിൽ ആയിരുന്നു.വിവാഹം ആലോചിക്കുകയും ചെയ്തിരുന്നു.എന്നാൽ ജിഷ്ണുവിന്റെ സ്വാഭാവം ശരി അല്ല തോന്നിയപ്പോൾ അവർ അതിൽ നിന്നു പിന്മാറുകയും മകൾക്കു വേറൊരു കല്യണം ആലോചിക്കുകയും അത് ഉറപ്പിക്കുകയും ചെയ്തു. ഇതിന്റെ വിരോധത്തിൽ ആണ് രാജനെ കൊലപെടുത്തിയത്.

കൊലനടത്തിയതിനു ശേഷം രക്ഷപെട്ട പ്രതികളെ കല്ലമ്പലം പോലീസ് വർക്കലയിൽ നിന്ന് അറസ്റ്റ് ചെയ്തു. വിഷ്ണുവിനെ കൂടാതെ ജിജിൻ, മനു, ശ്യാം എന്നിവരും കൊലക്കു പിന്നിൽ ഉണ്ടായിരുന്നു.

മരണപെട്ട രാജൻഓട്ടോ ഡ്രൈവർ ആണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6