
കവിത
വെ യി ൽ വീ ണ വഴിത്താ രയി ൽ
തേ ടി ഞാ ൻ നി ഴലി നെ
വി രി യാ ത്തവസന്തത്തിനാ യി
കാ ത്തിരി ന്നു ഞാ ൻ.
മഴ മേ ഘങ്ങൾ
പൊ ഴി യാ നാ ശി ച്ചി രു ന്നു ഞാ നും .
തഴു കാ ത്തകാ റ്റി ന്റെ
തലോ ടലി നാ യി കൊ തി ച്ചി രു ന്നു .
കാ ണാ ൻക്കൊ തി ച്ച സ്വ പ്നങ്ങൾക്ക്
ചി റക് മു ളച്ചപ്പോ ൾ
ജി വി ത യാ ഥാ ർത്ഥ്യങ്ങൾ
മറന്നു പോ യി ഞാ നും .
മോ ഹി ച്ച ജി വി തം
നേ ടാതെ പോ കു മ്പോ ൾ
നേ ടിയ ജി വി തമാ സ്വാ ദനം
നഷ്ടപ്പെ ടുന്നു നാം .
മറ്റൊ രു വന്റെ നേ ട്ടങ്ങൾ
വി ചി ന്തനം ചെ യ്യു ന്നതി നെ ന്തി നു ..?
തൻ നേ ട്ടങ്ങളെ യെ ന്നും
ആത്മസു ഖത്തിനാ യി കരു ത്തുക നീ .
ചി ന്തി ച്ചു തീ ർക്കുന്നു
ആർത്തിലോ ഭങ്ങളെ
വി റകു കൊ ള്ളി കൾ
ചേ ർത്തൊ രു ചി തതീ ർക്കും വരെ .
നി ഷ്ടൂര ഭം ഗു രമീ
നി ർലോ ഭ പ്ര പഞ്ചവും
നി മി ഷാ ർദ്ര മാ ത്ര യി ൽ
നശ്വ രമാ യി ടും നീ യും ഞാ നും .
ശാ ശ്വ തമേ തെ ന്നു തി രയു ന്നവൻ
ഗതി യൊ ടുങ്ങു ന്നു
കർമ്മ ബാ ന്ധങ്ങൾ തീ രാ ത്ത
ഊരാ ക്കുടുക്കുകൾ പോ ൽ.
കലി കൊ ണ്ട താ ണ്ഡവം പോ ലെ
ചി ന്തയു ടെ നഗ്നത നടനമാ ടുന്നു
നി ഴലി ൽ കോ മരങ്ങളാ യി .

No Comment.