
മഴനൂ ൽ പാ കി യ
കു ളി രോ ർമ്മയി ലെ ൻ
കി നാ വി ൽ മന്ദസ്മി തം
തൂ കീ മഴചാ റ്റലും കൂ ട്ടിരു ന്നു .
മൗ നത്തിലൊ ളി പ്പി ച്ച
ഭാ വഗീ തങ്ങൾകൊ ണ്ടെ ൻ
മു ന്നി ലാ യി മാ യാ ജാ ലം
തീ ർത്തവളൊ രു
ഗാ നമാ ലപി ച്ചു .
തഴു കിത്തലോ ടി
വന്നോ രതെ ന്നലും
തന്ത്രി കൾമീ ട്ടി കടന്നു പോ യി .
തൊ ടിയി ലെ മാ ങ്കനി ക്കിനി യു ന്ന
മധു രി തമാ മോ ർമ്മയി ൽ
തനി യെ കൊ തി ച്ചി രു ന്നു യെ ൻ
ബാ ല്യ മന്നീ മഴയ്ക്കാ യി .
കാ ലം കഴിഞ്ഞിട്ടും മനതാ രി ൽ
കാ ത്തുവെ ച്ചു ഞാ നീ
മഴക്കിനാ വി ൻ പ്ര ണയത്തിനെ .
കരി മു കി ലാ യി വാ നി ൽ
വന്നണഞ്ഞമഴമേ ഘങ്ങളെ
കാ ണാ ൻ കാ ത്തിരു ന്നു ഞാ നും
മൗ നസം ഗീ തം പെ യ്തി റങ്ങിയ
മാ നസസരോ വരത്തിൻ തീ രത്തു
മാ യാ ത്തയോ ർമ്മകൾ തന്ന
മഴക്കിനാ വു കൾക്കേ റെ പറയു വാ നു ണ്ട്.
മർത്യാ നന്തരാ ത്മാ വി ൽ
പലവി ധമാ കു മീ മഴക്കിനാ വു കൾ
മാ റോ ടുചേ ർത്തുവെ ച്ചു ഞാ നു മീ
മഴതൻ കു ളി രോ ർമ്മകളെ
മഴയാ യി പെ യ്തൊ ഴി യാ തെ യെ ൻ
അന്തരാ ത്മാ വി ലെ ന്നേ യ്ക്കുമാ യി .

No Comment.