Skip to content

chithrodayamflashnews.com

October 21, 2026 5:16 am

ഒറ്റമു റി ജി വി തം

ചി ല്ലു ജാ ലക വാ തി ലി ലൂ ടെ കണ്ണും നട്ട്
വി ദൂ രതയി ലേ ക്ക് കേ ഴു ന്നു ഞാ ൻ
കാ ലമേ … എനി ക്ക് തി രി കേ തരൂ ..
എന്റെ സ്വ പ്നങ്ങളു മസ്വാ ദനം
ബാ ക്കിവെ ച്ച ജി വി തവും .

നഷ്ടങ്ങളെ കീ റി മു റി ച്ച
ഓർമ്മത്താ ളു കൾ
കണ്ണീ രി ൻ നനവി നാ ൽ
പാ തി വഴി യി ൽ കു തി ർന്നു പോ യി

ബന്ധു ജനങ്ങൾ അന്യ മാ യി
ബന്ധങ്ങളാ യി നാ ല് ചു വരു കൾ
കൂ ടുകൂ ട്ടി കാ ലം കടന്ന് പോ യി .

ഏകാ ന്തതയു ടെ മൂ ടുപടം
തി ലകം ചാ ർത്തിയ ജി വി തവും
പാ തി തളർന്ന ശരീ രവും
ജരാ നരകൾ കാ ർന്നേ ടുത്തു.
കാ ലമേ … ഇനി നീ
എന്റെ പ്രാ ണനെ ടുത്തു കൊ ൾക
ഞാ നും നി ന്നി ലലി യട്ടേ …
കണ്ണീ ർ പോ ഴിക്കുന്നയെ ൻ മി ഴി കളും .

ജീ വസു റ്റ മെ യ്തലങ്ങളെ കാ ണു വാ ൻ
നമ്ര ശി രസ്സ്കരാ യി വന്ന് എത്തിടട്ടേ …
ഇന്ന് നീ എന്റെ പ്രാ ണനെ ടുത്തു കൊ ൾക.
സ്തു തി പാ ടുന്ന വാ യ് മൊ ഴി കൾ
പൊ ഴി യട്ടെ എൻ മു ന്നി ലാ യി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6