Skip to content

chithrodayamflashnews.com

October 21, 2026 5:15 am

കാമിനി

വരി കളി ൽ വസന്തം
തീ ർത്തെ ഴു തി ഞാ ൻ
ഇന്നവൾക്കാ യൊ രു കവി തകൂ ടി.

ഓർമച്ചെ പ്പി ലെ നി റച്ചാ ർത്തുകൾ
ചാ ലി ച്ചു കോ റി വരച്ചു ഞാ ൻ
അവളാ മൊ രു പൂ ർണ്ണകാ യ ചി ത്രം പോ ലെ .

പച്ചക്കല്ലു മൂ ക്കുത്തിയി ട്ടവൾ
കരി മി ഴി യാ ൽ കവർന്നെ ടുത്തുയെ ൻ
ചു വന്ന ഹൃ ദയവും .
വെ ണ്ണക്കല്ലു ശി ൽപം തോ ൽക്കും
മെ യ്യഴകി നി ൻ
അം ഗലാ വണ്യത്തിൽ
അലിഞ്ഞുപോ യി ഞാ നും .

ആദ്യ മാ ത്ര യി ലാ ഴ്ന്നി റങ്ങി നി യാം
അപ്സരകന്യ കയെ ൻ മെ യ്യി ൽ.
നി ൻ കൺമു നയാ ലെ ഴു തി യ
വാ ക്കുകളെ ന്നി ൽ
അനു രാ ഗ ഗാ നമാ യലയടിച്ചു
പാ ടിത്തുടങ്ങി ഞാ നും .

കാ മി നി നി ൻ കമനീ യരൂ പത്തിൽ
മോ ഹി തനാ യി ഞാ നാം
കാ മു കൻ ജനി ക്കുന്നു .

ജന്മ ജന്മാ ന്തരങ്ങൾ തേ ടിനടന്നോ രു
ആത്മാ വി നെ പു ൽകി യ
നി ർവൃ തി യി ൽ നി ലകൊ ണ്ടു ഞാ നും .

യാ മങ്ങൾതോ റും കാ മി നി

നി ന്നെ യും കാ ത്തു
നീ ലനി ലാ വത്തു
നി ഴലി ന്നു കൂ ട്ടായി ഞാ നി രു ന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6