Skip to content

chithrodayamflashnews.com

October 21, 2026 5:16 am

നൊ മ്പരക്കിനാ വു കൾ

ഓർമ്മതൻ ചി ല്ലു ജാ ലകം തു റന്നപ്പോ ൾ
മി ഴി നീ ർ മഴ പെ യ്തു പോ യി …
കൂ ടുകൂ ട്ടിയ നൊ മ്പരക്കിനാ വു കൾ
പെ യ്തി റങ്ങി ഇടതോ രാ തെ ,

മഴയി ൽക്കുതി ർന്നു
നനവാ ർന്ന മെ യ്യു മാ യി
പരി ഭവം പെ റാ ത്ത
വി റയാ ർന്ന ചു ണ്ടിനാ ൽ
മന്ത്രി ച്ചു കൊ ണ്ട് നി ന്നു ഞാ ൻ.

കി നാ വു കൾ പേ റി ടാത്ത
മാ നവരു ണ്ടോ യീ ഭൂ തലത്തിൽ
നി ദ്ര യി ൽ നെ യ്ത സ്വ പ്നങ്ങളെ
ചേ ർത്തുവെ ച്ചു ഓടിനടന്നവർ
പാ തി വഴി യി ൽ നി ലച്ചവർ
അഗാ ധനി ദ്ര യി ലാ ണ്ടു പോ കു ന്നു .

ബാ ല്യത്തിലെ ൻ പ്ര ജ്ഞയി ൽ
പേ വി ഷം കു ത്തിയ സ്വ പ്നങ്ങൾ
ഇഹലോ കമറി യാ തെ ഞാ ൻ
കു ഴി മാ ടമൊ രു ക്കി യൗ വ്വനവേ ളയി ൽ.

പകൽ കി നാ വു കൾ സമ്മാ നമാ യിത്തന്നു
കാ ലം കടന്നു പോ യി .
പൂ ങ്കി നാ വു കൾ ഇനി യു മൊ രു പാ ടു കാ തമകലെ
പാ തി വഴി യി ൽ പൊ ലി യു മോ ജീ വി തം ?

മനതാ രി ൽ കൊ രു ത്ത
കി നാ ക്കൾ നി ദ്രാ വി ഹീ നനാ ക്കി
ജീ വി തചക്ര ത്തിൽ രാ പ്പകലു കൾ
പി ഴു തെ റി യു മ്പോ ൾ
സ്വ പ്നസഞ്ചാ രി ക്കു യാ ഥാ ർഥ്യങ്ങൾ

മാ റാ ക്കടമ്പകളാ യി തലോ ടുന്നു യെ ൻ
നൊ മ്പരക്കിനാ വു കൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6