Skip to content

chithrodayamflashnews.com

October 21, 2026 6:00 am

കടലുണ്ടിക്കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ചാലിയം കടലുണ്ടി കടവ് പാലത്തിന് സമീപത്തെ കടലിൽനിന്നും 45 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി. ​ഗ്രേ കളറിലുള്ള ടീഷർട്ടാണ് ധരിച്ചിരിക്കുന്നത്. ഇന്നു രാവിലെ ഒമ്പത് മണിയോടെയാണ് മൃത​ദേഹം കണ്ടെത്തിയത്. അറിയുന്നവർ ചാലിയം കോസ്റ്റൽ പോലീസുമായി ബന്ധപെടുക: ഫോൺ: 0495-2471003

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6