
നി ൻ ഓർമ്മയി ലൊ ളി പ്പി ച്ച
വേ ദനകൾ നി രന്നു
കവി തകളാ യി യെ ൻ
പു സ്തകത്താ ളു കളി ൽ.
നി ൻ മൗ നത്തിലെ രി യു ന്ന
ചി തയി ൽ നീ ർകു മി ളകളാ യി
പൊ ലിഞ്ഞുയെ ൻ ആത്മാ വും .
കരി നി ഴലാ യി വന്നു
കാ ലമാം കളി ത്തോ ഴനും
കടൽത്തീരമാ ലയി ലു ലഞ്ഞു
കൊ ച്ചു നൗ കയാ യി ഞാ നും .
കരു ണതേ ടുന്ന
മി ഴി തു മ്പു കളി ൽ നീ കൂ ട്ടിരു ന്നു .
കർണ്ണനാ ളങ്ങളി ൽ നി ൻ
മൊ ഴി വീ ണകൾ ശ്രു തി മീ ട്ടി.
മറവി യി ൽ ഞാ ൻ
അലി യി ച്ചു നീ തന്ന കദനങ്ങൾ
മനസി ന്റെ കോ ണി ലാ യി
ഉടഞ്ഞുയെ ൻ ചി ല്ലു കൊ ട്ടാരങ്ങൾ.
മൗ നത്തിൽ പൂ വണിഞ്ഞ
മൃ ദു മന്ദഹാ സമാ യി ഞാ നും
സാ ക്ഷിയാ യി നി ലനി ന്നു യീ വീ ഥി യി ൽ.
നി ലാ പക്ഷിയാ യി കേ ഴു ന്നു ഞാ നും
നി ലാ വത്തു നീ ന്താ നി റങ്ങിയ
നി ശാ ഗന്ധി പോ ലെ
നി ദ്ര തൻ തേ രി ലേ റി തന്നു പോ കു
നീ യെ നി ക്കാ യി നി റമു ള്ള
സു ന്ദര സ്വ പ്നങ്ങളൊ ക്കെ യും .


No Comment.