
കി നാ വി ന്റെ കി ന്നരതന്തി യി ൽ
ശ്രു തി മീ ട്ടിന്നവൾക്കെ ൻ
നി ലാ മഴച്ചാ യയി ൽ
പറന്നു യരു വാ ൻ മോ ഹം .
സ്വ പ്നച്ചി റകി ലാ യി
പറന്നി ടട്ടെ ഞാ നു മീ
അമ്പരചും ബി കളാ വും
പക്ഷിപോ ലെ യീ വാ നി ൽ.
നി ൻ മൗ നത്തിലൊ ളി പ്പി ച്ച
വാ ക്കുകളെ ന്നന്തരാ ത്മാ വി ൽ
അനു രാ ഗ ഗാ നമാ യി യലയടിച്ചി രു ന്നു .
ആകാ ശ നീ ലി മയി ൽ
പ്ര ണയം പൂത്തുവി ടർന്നപ്പോ ൾ
അതി രി ല്ലാ പട്ടമാ യി
പറന്നു യർന്നി ടട്ടെ നീ യും ഞാ നും .
എൻ ഹൃ ദയ താ ളത്തുടിപ്പറിഞ്ഞിരു ന്നു
നി ൻ മൗ നം പോ ലും
നി ൻ ഓർമകളെ ന്നി ൽ മാ രി വി ല്ലി ൻ
വർണ്ണങ്ങൾതീ ർത്തിരു ന്നു .
തീ രമണയാ ൻകൊ തി ച്ചയോ ളങ്ങൾപോ ലെ
അവളാം പ്ര ണയത്തിൻ
തീ രമണഞ്ഞിരു ന്നു ഞാ നും .
ചി രകാ ല പ്ര ണയവസന്തം
പൂ വണി യാ ൻ
പ്ര ണയമീ നു കളാ യി തു ടിച്ചി രു ന്നു
അവളും ഞാ നും .
ഋതു ഭേ ദങ്ങളി നി യും വരും
നൈ ർമല്യ മാം പ്ര ണയത്തിൽ
നി ത്യ യൗ വ്വനമറ്റി ടാതെ
കാ ലമേ നീ വി ടകൊ ൾകയെ ന്നു മീ
പ്ര ണയാ ർദ്ര നി മി ഷങ്ങൾ
പങ്കി ട്ട ഞങ്ങൾക്കുമു ന്നി ലാ യി .


No Comment.