Skip to content

chithrodayamflashnews.com

October 21, 2026 5:16 am

ഓർമ്മപ്പൂക്കൾ

കണി ക്കൊ ന്നകൾ
തണൽ വി രി ച്ച മൺപാ തയി ൽ
നി ന്നെ ഞാ ൻ ആദ്യ മാ യി കണ്ടിരു ന്നു .
കൊ ലു സി ന്റെ കൊ ഞ്ചൽ കേ ൾക്കുവാ ൻ
മൺതരി കളറി യാ തെ ഞാ ൻ നടന്നു .

സി ന്തൂ ര സന്ധ്യ യി ൽ നി ന്നെ ഞാ ൻ
കണ്ടു ശ്വേ തവർണ്ണയാ യി .
സാ യന്തനക്കാ റ്റ് എനി ക്കാ യി
തന്നു പോ യി നി ൻ പരി മളം ഗന്ധം .

പ്രാ ണ വാ യു വി ൽ
ചേ ർത്തുവെ ച്ചു ഞാ നാ പരി മളം
കനവി ൽ നീ എത്തുമ്പോ ൾ
ഓമനി ക്കാ നാ യി .

കു ളി രി ന്നു കൂ ട്ടായി കണ്ട കി നാ ക്കളി ൽ
നീ മാ ത്ര മാ യി രു ന്നു .
ഹൃ ദയാ ഭി ലാ ഷമാ യി
ചേ ർത്തുവെ ച്ചു നി ന്നേ യു മെ ൻ
പ്രാ ണനി ൽ ചേ ർത്തയാ ദ്യ പ്ര ണയമാ യി .

ഒരു സ്വ പ്നകാ മു കനാ യി
ഞാ ൻ ജന്മം കൊ ണ്ടിരു ന്നു .
ജി വി ത പു സ്തകത്താ ളി ൽ
നി നക്കുവേ ണ്ടി മറന്നു വെ ച്ച മയി ൽപ്പീ ലി
മാ നം നോ ക്കി കൺ ചി മ്മി ക്കൊ ണ്ടിരി ന്നു .

നി നക്കാ യ് കാ ത്തുവെ ച്ച
നൽകാ ൻ കഴി യാ തെ പോ യ
കരി വളകൾ ഇന്നു യെ ന്നെ
നോ ക്കി പൊ ട്ടിച്ചി രി ക്കുന്നു .

നി നക്ക് നൽകാ ൻ കൊ തി ച്ച വാ ക്കുകൾ
ഇന്നു യെ ന്റെ ഹൃ ദയതാ ളു കളി ൽ
മാ റാ ലയി ട്ട ഓർമ്മപ്പൂ ക്കളാ യി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6