ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) വാഹനത്തിനോ വീടിനോ റിപ്പെയർ ആവശ്യമായി വരും കർമ്മമേഖലയിൽ സ്തംഭനം മാറി കിട്ടുംധന ലാഭം, കാര്യ വിജയം, അനാരോഗ്യം,ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗികൾക്ക് അസുഖങ്ങൾ വർദ്ധിയ്ക്കുംധനലാഭം, ജനമത്സരം, അഭിമാന നേട്ടം, കർമ്മ പുരോഗതി,ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) മേലധികാരികളുമായി രമ്യതയിൽ എത്തും ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കുടുംബത്തിൽ അസ്വസ്തതകൾ നിറഞ്ഞ് നില്ക്കും രോഗപീഢ, പുത്രാദി വിരഹം , മനോവ്യസനം ബഹു വ്യയം, ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o സ്ത്രീ ജനങ്ങളുടെ സഹകരണം വർദ്ധിയ്ക്കും ആരോഗ്യം ബന്ധു സഹകരണം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ആശുപത്രിയുമായി ബന്ധപ്പെട്ട ജോലികളിലുള്ളവർക്ക് കൂടുതൽ ശ്രദ്ധ വേണ്ട ദിവസമാണ് ,ധനധാന്യ ലാഭം, കാര്യവിജയം ഗൃഹ സുഖം, അഭിമാനം,ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പരിക്ഷാർത്ഥികൾക്ക് വിജയം പ്രതീക്ഷിക്കാം കർമ്മ പുരോഗതി, ധനലാഭം, രാജകോപം സഞ്ചാരക്ലേശം , ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങളുടെ ജോലി കാര്യത്തെ കുറിച്ച് മനസ്സ് വ്യാകുലപ്പെടുംബന്ധു കലഹം , ജന വിരോധം ധനനാശം അന്യദേശവാസം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം അഭിമാന o , നൂതനസ്ഥാന പ്രാപ്തി ദേഹസുഖം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വ്യാപാര കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതാണ് സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ഭൂസ്വത്തുമായി ബന്ധപ്പെട്ട രേഖകളിൽ നടപടിയുണ്ടാകുംകർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സ്ഥാനയെറ്റം പ്രതീക്ഷിക്കാംബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.