Skip to content

chithrodayamflashnews.com

October 21, 2026 5:16 am

ജീവിതപ്രപഞ്ചം

കാ ലം കാ ത്തുവെ ച്ചൊ രാ
കദനം പേ റി യ യാ ത്ര യി ൽ
കാ ലി ടറാ തെ കാ ണാ ക്കയങ്ങൾ തേ ടി
കാ ല്പനി കതക്കോ ർത്തിണക്കി
കണ്ണെ ത്താ ദൂ രേ യ്ക്ക് ഞാ ൻ നടന്നു .

അഗ്നി യി ൽ സ്പു ടംചെ യ്തു
ആഴി യി ലെ ത്തും വരെ
ആടിത്തിമി ർത്തിരു ന്നു ഞാ നും .

ആളോ ഹരി പകർന്നാ ടിയ
ജീ വി തവേ ഷങ്ങളൊ ക്കെ യും
ആട്ടകലാ ശമാ യി
നടനമാ ടിത്തിമി ർത്തവയാ യി രു ന്നു .

പി ന്നി ലാ യി ശരബാ ണം തൊ ടുത്തുനി ന്നവർ
പരി ഹാ സപാ ത്ര മാ യി തഴഞ്ഞിരു ന്നു ന്നെ യും .

പദലാ ളനങ്ങൾ പു ൽകി ടാത്ത
വീ ഥി യി ൽ നടന്നൊ രെ ന്നെ യും
പി ന്തു ണച്ചു വന്നവർ
പാ തി വഴി യി ൽ മടക്കയാ ത്ര യാ യി .

തനി യേ നടന്നൊ രാ യാ ത്ര തൻന്നൊ ടുക്കം
തി രിഞ്ഞു നോ ക്കിടാൻ തെ ല്ലു ബാ ക്കിപകർന്നി ടാതെ ,
തെ ക്കു ദിക്കിലൊ രു വിത്തുപാ കി ക്കടന്നു പോ യി
താ ളമി ല്ലാ ത്തമേ ളമി ല്ലാ തെ യൊ രു
ജീ വി ത പ്ര ബഞ്ചവും .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6