Skip to content

chithrodayamflashnews.com

October 21, 2026 5:16 am

അപൂ ർണ്ണ കവി ത

ഞാ നൊ രു തു ടക്കമി ല്ലാ കവി തയാ കു മ്പോ ൾ
ഒടുക്കമെ ന്തെ ന്നറി യാ ത്തകവി തയാ യി മാ റു ന്നു .
അറി വി ൻ ലോ കത്തു ആദ്യാ ക്ഷരമാ യി
അനന്ത സീ മയി ൽ അലയു ന്നു ഞാ നും .

അരങ്ങു കളി ല്ലാ ത്തജീ വി ത വ്യാ പ്തി യി ൽ
അതി രു കളി ല്ലാ ത്തവീ ഥി തൻ തട്ടകങ്ങളി ൽ
പൂ ർത്തിയാ കാ ത്തവരി കളി ലെ മൗ നമാ യി
ആത്മാ വി ൻ ഉള്ളറകളി ൽ
ഞാ ൻ കേ ഴു ന്ന തേ ങ്ങലാ കു ന്നു .

ഈരടികൾ തേ ടുന്ന പ്ര പഞ്ചസ്പന്ദനമാ യി
താ ളമി ല്ലാ ഞാ നൊ രു അപൂ ർണ്ണമാം കവി ത.
എഴു തപ്പെ ടാത്തവരി കളി ൽ
നി റയു ന്ന വാ ക്കുകൾ പൂ ർത്തിയാ ക്കാ ൻ
താ ളു കളി ൽ ഉറങ്ങു ന്ന കവി ത.

വി ദ്യ തൻ അനന്ത വി ഹാ യസ്സി ൽ
ജഗത്തിന്റെ അനാ തി രഹസ്യ ങ്ങളാ യി
പ്ര പഞ്ചസത്യങ്ങൾ തേ ടുന്നആത്മാ വാ യി
ഇനി യും പൂ ർത്തിയാ ക്കാ ത്ത
കവി തയാ യി മാ റു ന്നു ഞാ നും

1 Comments
Vineeth K V August 20, 2023
| |

Thank you so much…

Whatsapp Image 2024 04 01 At 18.33.29 B82062e6