Skip to content

chithrodayamflashnews.com

November 29, 2026 11:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വോട്ടർമാരുടെ ശ്രദ്ധയ്ക്ക് ; കന്നിവോട്ടിന് ഇനി രണ്ട് അപേക്ഷകൾ സമർപ്പിക്കണം

കന്നി വോട്ടര്‍മാരുടെ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി രണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടി വരും . വോട്ടര്‍ പട്ടിക പുതുക്കുന്ന നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും വെവ്വേറെ ആരംഭിക്കുന്നതിനാല്‍ രണ്ടിടത്തും പ്രത്യേകം അപേക്ഷ ഹാജരാക്കുകയും ഹിയറിങിന് പോകുകയും ചെയ്യേണ്ടതായി വരും .

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്ന നിര്‍ദ്ദേശം നേരത്തെ മുതുലുണ്ട് . പ്രത്യേക ഉത്തരവിലൂടെ കേന്ദ്ര കമ്മീഷന് സാധൂകരിക്കാനും കഴിയും . പേര് ചേര്‍ക്കാനുളള കരട് പട്ടിക പ്രസദ്ധീകരിക്കുക , അപേക്ഷ സ്വകരീക്കാന്‍ , പരിശോധന ഹിയറിങ് , സമ്പൂര്‍ണ പട്ടിക തയ്യാറാക്കി എന്നിവയ്ക്ക് വേണ്ടടതിന്റെ പകുതിയില്‍ താഴെ അധ്വാനം മാത്രമെ വോട്ടര്‍ പട്ടിക ക്രമീകരിക്കുക്കാന്‍ വേണ്ടി വരികയുളളൂ .

ലോക്‌സഭ , നിയമസഭ തിരഞ്ഞെടുപ്പുകളിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ റവന്യൂ ഓഫീസുകളിലാണ് അപേക്ഷ നല്‍കണം . കേന്ദ്ര കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കൽ ഒക്ടോബറിലാണ് ആരംഭിക്കുക.

അടുത്ത ജനുവരി അഞ്ചിനുള്ളിൽ സമ്പൂർണ പട്ടിക പ്രസിദ്ധീകരിക്കാനാകുന്ന തരത്തിലാണ് നടപടികൾ. അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തമാസം വോട്ടർപട്ടിക പുതുക്കൽ ആരംഭിക്കും. കരട് പട്ടിക സെപ്റ്റംബർ എട്ടിനും സമ്പൂർണ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6