Skip to content

chithrodayamflashnews.com

November 29, 2026 11:12 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

തിരൂരങ്ങാടി :ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു

തിരൂരങ്ങാടി :ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ വൈവിധ്യമാർന്ന ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.ഹെഡ്മിസ്ട്രസ് കെ.കെ. മിനി ഓണ സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു പൂക്കളം , ഓണപ്പാട്ട് , വഞ്ചിപ്പാട്ട് , നൃത്തനൃത്യങ്ങൾ, മ്യൂസിക്കൽ ചെയർ , വടംവലി , ചാക്കിലോട്ട മൽസരം, ടീച്ചർമാരുടെ തിരുവാതിര കളി തുടങ്ങിയ കലാ കായിക പരിപാടികൾ അരങ്ങേറി. മുഴുവൻ വിദ്യാർഥികൾക്കും ഓണസദ്യയുമുണ്ടായി.

പി.ടി.എ. പ്രസിഡണ്ട് പി.എം.അബ്ദുൽ ഹഖ് , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടികൾക്ക് പ്രോഗ്രാം കൺവീനർ മാർ ഡോ. മുജീബ് റഹ്മാൻ രജീഷ് കല്ലിങ്ങാടൻ , നാസർ , ലവ അബ്ദുൽ ഗഫൂർ, സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു , ഡോ . അനിസുദ്ദീൻ എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ ഇൻ ചാർജ് മുഹമ്മദലി വിജയികൾക്കുള്ള സമ്മാനവിതരണം നടത്തി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6