വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺ ഫറൻസ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ
വേങ്ങര cdpo ശാന്തകുമാരി. ഒ. സ്വാഗതം പറഞ്ഞുമെഡിക്കൽ ക്യാമ്പ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു തിരൂരടങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ശിശു രോഗവിഭാഗം ഡോക്ടർ ശ്രീ ഹാഫിസ് റഹ്മാൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ബോധവൽക്കരണ ക്ലാസെടുത്തു”ഗുരുതരമായ തൂക്കക്കുറവുള്ള കുട്ടികളെ പരിശോധിക്കുകയും ചെയ്തു അമ്മമാരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി ചടങ്ങിന് സൂപ്പർവൈസർ ലുബ്ന Tനന്ദി പറഞ്ഞു
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ICDS പ്രൊജക്റ്റ് ന്റെ നേതൃത്വത്തിൽ വേങ്ങര കണ്ണമംഗലം AR നഗർ പഞ്ചായത്ത് കളിലെ SAM/MAM കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു
No Comment.