Skip to content

chithrodayamflashnews.com

November 29, 2026 2:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ICDS പ്രൊജക്റ്റ്‌ ന്റെ നേതൃത്വത്തിൽ വേങ്ങര കണ്ണമംഗലം AR നഗർ പഞ്ചായത്ത്‌ കളിലെ SAM/MAM കുട്ടികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കോൺ ഫറൻസ് ഹാളിൽ വെച്ചു നടന്ന പരിപാടിയിൽ
വേങ്ങര cdpo ശാന്തകുമാരി. ഒ. സ്വാഗതം പറഞ്ഞുമെഡിക്കൽ ക്യാമ്പ് ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ ഉദ്ഘാടനം ചെയ്തു തിരൂരടങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ ശിശു രോഗവിഭാഗം ഡോക്ടർ ശ്രീ ഹാഫിസ് റഹ്മാൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് ബോധവൽക്കരണ ക്ലാസെടുത്തു”ഗുരുതരമായ തൂക്കക്കുറവുള്ള കുട്ടികളെ പരിശോധിക്കുകയും ചെയ്തു അമ്മമാരുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾക്ക് മറുപടി നൽകി ചടങ്ങിന് സൂപ്പർവൈസർ ലുബ്ന Tനന്ദി പറഞ്ഞു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6