
തിന്മകണ്ടാൽ പ്രതികരിക്കുന്നവർക്ക് നല്ല വ്യക്തി എന്ന പേര് നേടാൻ കഴിയില്ല. ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന അർത്ഥത്തിൽ ഒഴിഞ്ഞു മാറി നടക്കുന്നവർക്ക് സമൂഹത്തിൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടും. ഇതിൽ ആരാവണം നമുക്ക്? ഓരോരുത്തർക്കും. തീരുമാനിക്കാം. ആരേയും പിണക്കാതെ സമൂഹത്തിന്റെ ഒരറ്റത്ത് നല്ല പേര് കേൾപ്പിച്ചു ജീവിക്കണോ അതോ അനീതിക്കെതിരെ പ്രതികരിച്ച് പ്രശ്നങ്ങൾക്ക് /മോശം പേര് കേൾപ്പിക്കണോ? ചിന്തിച്ചു തീരുമാനിക്കുക.

No Comment.