സ്വന്തം ഇഷ്ടം, സുഖം, സന്തോഷം മാത്രം നോക്കി പ്രണയിക്കുന്നവരുടെ പിന്നാലെ പോകരുത്. കാരണം അവർക്ക് മുന്നേറാനുള്ള ചവിട്ടുപടി മാത്രമാണ് നമ്മൾ.ഒന്നുകൂടി മെച്ചപ്പെട്ടത് എന്നു തോന്നിയാൽ ഇവർ നമ്മെ തള്ളിക്കളയും.അവഗണിക്കപ്പെടും എന്ന് ഉറപ്പായാൽ പിന്തിരിഞ്ഞു നടക്കുക.
No Comment.