Skip to content

chithrodayamflashnews.com

November 29, 2026 1:17 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

അയ്യനെത്തേടി…

ഇന്ന്‌ വൃശ്ചികം അഞ്ച്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത

അയ്യനെത്തേടി…

അനന്തകോടി
ഭക്തജനങ്ങളും
വന്നും നമിക്കും
സന്നിധിയിൽ…
സ്വാമീ… സന്നിധിയിൽ…
മാളികപ്പുറമായ്
ഞാനും വന്നൂ…
ശരണമേകണേ….
അയ്യപ്പാ….
സ്വാമീ ശരണം
അയ്യപ്പാ…

(അനന്ത….)

അച്ഛനാം ഗുരുസ്വാമി
മുദ്രനിറച്ചു
ഇരുമുടിക്കെട്ടെന്റെ
ശിരസ്സിലേറ്റി…
കൈപിടിച്ചൊപ്പം
നടത്തിയല്ലോ…
സോദരർ ഇരുവരും
കൂടെയുണ്ടല്ലോ…(2)
സ്വാമീ.. ശരണം ശരണമയ്യ…
സ്വാമീ… ശരണം
ശരണമയ്യ….

(അനന്ത….)

ശരണമന്ത്രങ്ങൾ
ഉരുക്കഴിച്ചെന്റെ
വല്യച്ഛനും കൂടെയുണ്ടല്ലോ…(2)
കരിമല നീലിമല
താണ്ടി
പതിനെട്ടാം
പടിമേലെയെത്തി
സ്വാമിയെ കണ്ടു
തൊഴുതൂ…
ശരണം ശരണം
അയ്യപ്പാ…
സ്വാമിയേ ശരണം
അയ്യപ്പാ…

(അനന്ത…..)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6