Skip to content

chithrodayamflashnews.com

November 29, 2026 1:32 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ദർശനപുണ്യം

ഇന്ന്‌ വൃശ്ചികം എട്ട്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

 

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

കവിത

ദർശനപുണ്യം

 

വിളിച്ചാൽ വിളി കേൾക്കും
മണികണ്ഠസ്വാമി…
നിനച്ചാൽ മനസ്സിലെത്തും
അയ്യപ്പ സ്വാമി….(2)
എന്റെ തൂലിക തുമ്പിൽ
ഒഴുകിയെത്തും നീ
മധുര മനോഹര
പ്രിയഗാനമായ്…

(വിളി… )

അറിവുകൾ തേടി ഞാൻ
നടന്നപ്പോൾ
ഗുരുവായ് നീയെന്റെ അരികിലെത്തി… (2)
ആലംബമില്ലാതെ
അലഞ്ഞപ്പോൾ
തുണയായ് വന്നതും
നീയല്ലോ….
ശബരിവാസാ… അയ്യപ്പാ…
ശരണമേകണേ…
അയ്യപ്പാ…

(വിളി…)

കാലങ്ങളേറെ കാത്തിരുന്നൊടുവിൽ
സ്വാമിയെ കാണുവാൻ
വന്നൂ ഞാൻ…(2)
ഈ ജന്മസുകൃതത്തിൻ
പുണ്യമായ് കണ്ടു
അയ്യപ്പ സ്വാമി നിൻ
തിരുമുഖദർശനം….

(വിളി….)

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6