ഇന്ന് വൃശ്ചികം ഇരുപ്തിയൊമ്പത്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

കവിത
എല്ലാം നീയേ...
രചന
ഗിരിജൻ ആചാരി തോന്നല്ലൂർ
സ്വാമി നിൻ
ദിവ്യ ദർശനത്താൽ
കദനം വഴിമാറുമല്ലോ…
അറിയുന്നു ഞാൻ ഭഗവാനെ
അവിടുത്തെ സ്നേഹമെന്നും…
നീയെല്ലേ എനിക്കെന്നും
ആശ്രയം സ്വാമി….
(സ്വാമി…)
അത്രമേലെന്റെ ഭഗവാനെ നീയെന്നെ അറിയുന്നുവല്ലോ…
ജീവിതയാത്രയിൽ
വഴികാട്ടിയായ്
കൂടെയുണ്ടല്ലോ നീ അയ്യാ..
കലിയുഗവരദാ
അയ്യപ്പാ… (2)
(സ്വാമി…)
കാരുണ്യത്തിൽ
പാലാഴിയായ്
പാരിൽനിറയും
പരംപൊരുളെ…(2)
നിത്യനിരാമയ
സത്യസ്വരൂപ
ശരണമേകണേ
അയ്യപ്പാ…
ശരണമേകണേ
അയ്യപ്പാ….
(സ്വാമി…)

No Comment.