ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പുണ്യസങ്കേത തങ്ങൾ സന്ദർശിക്കുവാൻ യോഗംകുടുംബ സുഖം. ജന സഹകരണം കാര്യവിജയം, ഉന്മേ ഷംഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ദൂരയാത്ര വേണ്ടി വരുംരോഗശാന്തി, ശത്രുനാശം കർമ്മവിജയം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) പുത്രന്മാരുടെ പഠന കാര്യത്തിലെ മനപ്രയാസം മാറി കിട്ടും കർമ്മ മേഖലയിൽ ഉന്നർവ്വ് രോഗശമനം കുടുംബത്തിൽ ആഞ്ജാശക്തി പ്രയോഗിക്കണ്ടി വരുംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കുടുംബ സുഖം കുറയാൻ ഇടയുണ്ട്, ബന്ധു ക്ലേശം, വീട് മാറി താമസിക്കണ്ടി വരും ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ആഞ്ജാ ഗുണം, സമ്പത്തും പ്രശസ്തിയുംവർദ്ധിയ്ക്കുംസ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ സുഖം കുറയുവാനിടയുണ്ട്, ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പലകാര്യങ്ങളിലും നേതൃത്ത നിരയിൽ വരണ്ടി വരുംപ്രവർത്തന വിജയo ജനസഹകരണം ,
ധനലാഭം,. സന്തോഷം , ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) പരീക്ഷകളിൽ വിജയം സ്ഥാനഭ്രംശം, ബഹുവ്യയം, പ്രവർത്തികളിൽവിഴ്ച, ധനനഷ്ടംഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പങ്ക് വ്യാപാര കാര്യം ചർച്ചയിൽ വരും സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം ധനാഗമം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മറ്റുള്ളവരുടെ ആദരവിന് പാത്രമാകുംരോഗമുക്തി ധനവർദ്ധനവ്, ശത്രുക്ഷയം മനസന്തോഷം ,ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) പ്രവർത്തിവിജയം,, കലകളിലും മറ്റും വിജയം,ബന്ധനമുക്തി കാര്യലാഭം, സ്വജന സഹകരണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.