ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിൽ പ്രമോഷൻ പ്രതീക്ഷിക്കുന്നവർക്കനുകൂല സമയമാണ് . വ്യാപരികൾക്ക്കർമ്മമേഖലയിലെ പ്രതിസന്ധി സാമ്പത്തിക കാര്യങ്ങൾക്ക് തടസ്സമുണ്ടാക്കും , നല്ല സൗഹൃദം വന്നുചേരും തനിക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും സാദ്ധ്യത കാണുന്നുഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) വർക്ക് ഷോപ്പ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ ധനം വന്നുചേരും, മറ്റുമേഖലയിൽ ഉള്ളവർക് ധനപരമായ നേട്ടങ്ങൾ വന്നുചേരുവാനും കുടുംബത്തിൽ മനസന്തോഷവും സമാധനവും വന്നുചേരുന്ന ദിവസമാണ്
ഭൂമി ക്രയവിക്രയം ആലോചിക്കുന്നവർക്ക് അനുകൂല ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) പുതിയ ചില വരുമാന പദ്ധതികൾ ആലോചിക്കും ആരോഗ്യം ഗൃഹനിർമ്മാണ മേഖലയിലേർപ്പെട്ടവർക്ക് തടസ്സങ്ങൾ നിങ്ങി കിട്ടും,സാമ്പത്തികം വന്നുചേരും, പ്രവർത്തി വിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ക്ഷേത്ര ദർശന കാര്യങ്ങൾ ആലോചനയിൽ വരുംഭാര്യ പുത്ര സന്തോഷം , മക്കളുട പഠന കാര്യങ്ങളിൽ അനുകൂല അന്തരീക്ഷം വന്നുചേരും, പരീക്ഷയെഴുതി തൊഴിൽ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തകൾ കേൾക്കാനിടവരും ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) യുവതി യുവാക്കളുടെ വിവാഹ കാര്യത്തിൽ ചില അനുകൂല സാഹചര്യം വന്നുചേരുംരക്തദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടും,ബന്ധു ജന സഹകരണം വർദ്ധിയ്ക്കും ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭൂമി വില്പ്പനയിൽ ചില തടസ്സങ്ങൾ കാണുന്നു ഭാവി സാഹചര്യം മുന്നിൽക്കണ്ട് പ്രവർത്തിപഥത്തിൽ മാറ്റം വരുത്തണ്ടതായി വരും ഇപ്പോൾധനലാഭം കുറയും ഗൃഹ പ്രീതി കൃഷി ഗുണം,ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ വ്യാപാര കാര്യങ്ങൾ ആലോചിക്കും കർമ്മ മേഖലയിൽ നേട്ടങ്ങൾഉണ്ടാകും,സാമ്പത്തികതടസ്സങ്ങൾമാറിവരുംആരോഗ്യപ്രശ്നങ്ങളിൽകുറവുണ്ടാകുംഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കാർഷിക മേഖലയിൽ ചില മാറ്റങ്ങൾ വരുത്തം, സ്ഥാനഭ്രംശം, സ്വജന സഹകരണം കുറയും ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ദൂര സഞ്ചാരം കൊണ്ട് ചില നേട്ടങ്ങൾ ധനലാഭം വരും, മക്കളുടെ തൊഴിലിലെ പ്രശ്നങ്ങൾ മനസ്സിനെ അലട്ടും ബന്ധനമുക്തി ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തനമേഖലയിലെ മാറ്റങ്ങൾ വിജയത്തിലെത്തും കർമ്മ ഗുണം ധനലാഭം ജോലിയിൽ ഉത്സാഹം ഗൃഹ സുഖം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മുമ്പ് സംസാരിച്ച് വെച്ച കാര്യങ്ങൾ നടപ്പിലാക്കും പ്രവർത്തികളിൽ വിജയം, അഭിഷ്ടസിദ്ധി ആരോഗ്യം, നൂതന കർമ്മ ചിന്ത ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ആദ്ധ്യാത്മിക ചിന്തകൾ വർദ്ധിയ്ക്കും, ശത്രുക്കൾ വഴി മാറി പോകുംധനലാഭം, ധർമ്മ ചിന്ത കുടുംബ സുഖം, രാജ പ്രസാദംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.