28-ാം പിറന്നാൾ ഭർത്താവിനൊപ്പം സന്തോഷത്തോടെ ആഘോഷിച്ച ഫർഹാനയെ മണിക്കൂറുകൾക്കകം മരണം തട്ടിയെടുത്തു. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ഫർഹാനയെയും ഭർത്താവ് അസ്ലമിനെയും മരിച്ച നിലയിൽ കണ്ടെത്തി.
തലേദിവസം പിറന്നാൾ സന്തോഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫർഹാനയുടെ ജീവിതം ഇങ്ങനെ അവസാനിക്കുമെന്ന് ആരും കരുതിയില്ല

ദമ്പതികളുടെ മരണത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
ഇന്നലെ പുഞ്ചിരിയോടെ പങ്കുവെച്ച സന്തോഷങ്ങൾ… ഇന്ന് കണ്ണീരോർമകളായി മാറുമ്പോൾ, ജീവിതത്തിന്റെ നശ്വരത നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.
No Comment.