Skip to content

chithrodayamflashnews.com

November 28, 2026 7:58 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കാലം

കാലം പക്വത കാണിക്കാറുണ്ടോ.ഇല്ല എന്ന് പറയാനാകും
തിരിച്ചു മനുഷ്യന്മാരോട് ഒരു ചോദ്യമേ ഉള്ളൂ നിങ്ങൾ എപ്പോഴെങ്കിലും കാലത്തിനോട് പക്വത കാട്ടിയിട്ടുണ്ട് ആദിമ മനുഷ്യൻ കാലത്തിനെയും പ്രകൃതിയെയും വിശ്വാസത്തിന്റെ ഭാഗമായി കണ്ടു അതൊരു സംസ്കാരമായിരുന്നു നമ്മുടെ പൈതൃകം മായിരുന്നു പ്രകൃതിയിൽ ജീവിച്ചു പ്രകൃതിയിലെ വിഭവങ്ങൾ ഒരു അല്ലിലില്ലാതെ ജീവിച്ചു സമജീവികളും മറ്റു പ്രകൃതിയിലെ ജന്തു വർഗ്ഗങ്ങളും ഒരു സമൂഹം പോലെ ജീവിച്ചു എന്നിട്ടും ഭൂമിയിൽ ഇത്രത്തോളം അപചയം നേരിട്ടില്ല ഇന്ന് കാടു വിട്ട് ഇറങ്ങുന്ന മൃഗങ്ങൾ അന്നും ഉണ്ടായിരുന്നു അത് അന്നത്തെ മനുഷ്യനെ സംബന്ധിച്ചിടത്തോളം ശല്യങ്ങൾ അല്ലായിരുന്നു.
ആധുനിക മനുഷ്യന്റെ പിറവിയോട് കൂടി ഭൂമിയിൽ വന്നിട്ടുള്ള മാറ്റങ്ങൾ ഭൂമിയുടെ സ്വാഭാവിക നിലനിൽപ്പിനെ അതിന്റെ ആവാസവ്യവസ്ഥയെ വളരെയധികം ഗുരുതരമായിട്ട് ബാധിച്ചിട്ടുണ്ട് അതിന്റെ പ്രതിഫലനമാണ് ഇന്ന് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് ആനയും കടുവയും പുലിയും നമ്മളെ ഭയപ്പെടുത്തി കൊണ്ടിരിക്കുന്നത് നമ്മൾ മനുഷ്യന്മാർ അല്പം മാറായിട്ടുള്ള മനുഷ്യന്മാർ ഉണ്ട് ഭൂമിയെ ഇത്രത്തോളം ദുരന്ത അവസ്ഥയിൽ ആക്കിയത് ആധുനിക മനുഷ്യന്മാരുടെ ഇടപെടലുകളാണ് മലകളും കുന്നുകളും ഇടിച്ചു നിരത്തി ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു ചതുപ്പ് നിലങ്ങളും തണ്ണീർത്തടങ്ങളും മണ്ണിട്ട് മണ്ണിട്ടു നിരത്തി കാടുകൾ വെട്ടി നിരത്തി റിസോർട്ടുകളും പടുകൂറ്റം കെട്ടിടങ്ങളും പണിഞ്ഞു മനുഷ്യന്റെ സ്വാഭാവികമായ ഇടപെടൽ എക്കാലത്തും പ്രകൃതിയിൽ ഉണ്ടായിട്ടുണ്ട് ഇത്രയും ഭയാനകമായ രീതിയിൽ ഭൂമിയെ വേട്ടയാടിയ കാലം ഉണ്ടായിട്ടില്ല ആധുനിക മനുഷ്യൻ പ്രകൃതിയിൽ നിന്നും അകന്ന് മണി സൗധങ്ങൾ പണിഞ്ഞ് അതിനുള്ളിൽ ഇരുന്നു സുഖിച്ചപ്പോൾ.
പ്രകൃതിയുടെ സ്വാഭാവിക നടപടി എന്ന ക്രമത്തിലെ ഇതുവരെ നടന്ന ദുരന്തങ്ങളെ നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കും മനുഷ്യന്റെ ഇടപെടൽ മൂലം ഇതിനു അപ്പുറത്തേക്ക് പ്രകൃതി ഒരു വിനാശ ദുരന്തം വരാനുള്ള സാധ്യതകൾ വർദ്ധിച്ചിരിക്കുന്നു അതിനു ഒരു ഉദാഹരണമാണ് പാലക്കാട് ജില്ലയിൽ കാടുകളിലെ വരൾച്ചയും മരുഭൂമി എന്ന് തോന്നിക്കും വണ്ണം പ്രകൃതിയുടെ അവസ്ഥ ഇത് ഒരു സൂചന മാത്രമാണ് കാട്ടുമൃഗങ്ങൾ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ ലംഘിക്കപ്പെടുമ്പോഴാണ് നമ്മൾ നമ്മൾ നിരന്തരം കാണുന്ന അവസ്ഥകൾ ഒക്കെ ഉണ്ടാകുന്നത് ഇനി മനുഷ്യന്റെ കാര്യം നോക്കാം ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു നിയന്ത്രണവും ഇല്ല കിട്ടുന്നതെല്ലാം ഭക്ഷിക്കും രുചി മാത്രം മതി അങ്ങനെ സുഖിച്ചു ജീവിച്ചിരിക്കുമ്പോൾ ആയിരിക്കും മാരകമായ രോഗങ്ങൾ കൂടെ കൂടുന്നത് മലപ്പുറം ജില്ലയിൽ തന്നെ ഓരോ വാർഡ് നോക്കുമ്പോഴും എന്റെ വാർഡിൽ ഇരുപതോളം ക്യാൻസർ രോഗികളുണ്ട് അപ്പോൾ നിങ്ങൾ നോക്കൂ.
മനുഷ്യൻ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും മായം കലർന്ന വസ്തുക്കളായി മാറുന്നു ഭക്ഷണം മുതൽ വസ്ത്രം വരെ അപ്പോൾ എന്തുണ്ടാകും ഈ ഭൂമിയിൽ ഇന്ന് ജീവിക്കുന്ന മനുഷ്യർക്ക് ആയുസ്സ് എന്ന വസ്തു പരിമിതമാണ് ഇന്ന് ജീവിച്ചാൽ ഇന്ന് ജീവിച്ചു നാളത്തെ കാര്യം ഒരു മസാല ദോശ കഴിച്ചാൽ പണി കഴിഞ്ഞു ഇതാണ് ഇന്നത്തെ അവസ്ഥ അതാണ് ഞാൻ പറഞ്ഞത് ആദ്യമേ മനുഷ്യൻ കാലത്തിനോട് ഒരിക്കലും പക്വത കാട്ടിയിട്ടില്ലെന്ന് പക്വത കാട്ടാത്ത കാലം വരെ മനുഷ്യന്റെ ജീവിതം ഇത്രയേ ഉള്ളൂ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6