ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങൾ മറികടക്കും പ്രവർത്തികൾ പുരോഗമിക്കും തടസ്സങ്ങളെ അതിജീവിക്കാൻ സാധിക്കും വൈകുന്നേരത്തോടെ കാര്യങ്ങൾഅനുകൂലത്തിൽ വരും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം കുറയും ., ആരോഗ്യ o കർമ്മ പുരോഗതി ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് – വൈകുന്നേരത്തോടെ അനു കൂല മായി വരും
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കുടുംബത്തിൽ സന്തേഷം ജനസഹരണ o അഭിമാന o കാര്യതടസ്സങ്ങൾ നീങ്ങി കിട്ടും – യാത്രകൾ വേണ്ടി വരുംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം ,ബഹു വ്യയം, മനസന്തോഷം കർമ്മ പുരോഗതി ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധുക്കളെ കൊണ്ട് ചില പ്രയാസങ്ങൾ പ്രതീക്ഷിക്കണം ഉദര സബന്ധ യ പ്രയാസങ്ങൾ ,ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം വഞ്ചന പറ്റുവാൻ സാദ്ധ്യത കൂടുതൽ,അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം, ജനസ്നേഹം, ധനലാഭം ഉത്സാഹംഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനഹാനി നേത്ര രോഗം, യാത്രകൾ ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.