Skip to content

chithrodayamflashnews.com

November 28, 2026 6:41 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2506

ഡോ. പ്രീതി ഉണ്ണികൃഷ്ണന് കെ.പി.കൃഷ്ണമൂർത്തി സ്മാരകപുരസ്‌കാരം.

പ്രീതി ഉണ്ണികൃഷ്ണൻ
പ്രീതി ഉണ്ണികൃഷ്ണൻ

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ “കെ. പി. കൃഷ്ണമൂർത്തി സ്മാരക പുരസ്‌കാരത്തിന് (ജ്യോതിഷം )ജ്യോതിഷ മേഖലയിലെ ശ്രദ്ധേയമായ മികവിന് ഡോ. പ്രീതി ഉണ്ണികൃഷ്ണനെ തിരഞ്ഞെടുത്തു.
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് സ്വദേശിയാണ് . ഇപ്പോൾ ഡൽഹി മയൂർ വിഹാർ 3യിൽ സ്ഥിര താമസം.
ഡൽഹി NCR ലെ ഏക മലയാളി വനിതാ Astro Vastu Healer & Life Coach .
13 വർഷമായി ജ്യോതിഷം, മെഡിക്കൽ ജ്യോതിഷം , വാസ്തുവിദ്യ, ജംതെറാപ്പി , ന്യൂമറോളജി, ന്യൂറോ ലിംഗയ്സ്റ്റിക് പ്രോഗ്രാം , ലോ ഓഫ് അട്ട്രാക്ഷൻ, ലൈഫ് കോച്ച് , healing ന്റെ വിവിധ മേഖലകളിൽ practice ചെയ്യുന്നു. ജ്യോതിഷ സംബന്ധമായും അല്ലാതെയും , COVID കാലത്ത് ശാരീരികമായും മാനസികമായും വിഷമം നേരിട്ടവർക്ക് healing കൗൺസിലിംങ്ങ് നൽകി ആശ്വാസം പകർന്നതിന് Bombay ജ്വാല Vastu Jyothisha Ratna അവാർഡ് ലഭിച്ചു. വലിപ്പച്ചെറുപ്പം നോക്കാതെ വൈഷമ്യം അനുഭവിക്കുന്നവർക്ക് സൗജന്യമായി healing ചെയ്തു കൊടുക്കാറുണ്ട്. English, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ സ്വദേശത്തും വിദേശത്തുമായി നിരവധിപേർക്ക് ക്ലാസ്സുകൾ എടുത്തു കൊടുക്കാറുണ്ട്. മോട്ടിവേഷണൽ ക്ലാസ്സ് എടുക്കാറുണ്ട് . ബഷീർ സ്മാരക സമിതി വൈക്കം, ‘അമ്മ മലയാളം വൈക്കം, ആർട്ട് ഓഫ് ലിവിങ് മുതലായവയുമായി ബന്ധപ്പെട്ടും സാമൂഹിക പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്. ഭാരതീയ ദളിത് സാഹിത്യ അക്കാദമി യുടെ Dr.Ambedkar Excellency Service National Award, Bharat Sewak Award, Kerala Ujwala അവാർഡ്, ശ്രേഷ്‍ഠഭാരത് പുരസ്‌കാര൦, ജ്വാല പുരസ്‌കാരം , വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരം, അമ്മ മലയാളം പുരസ്ക്കാരം, ശ്രേഷ്ഠ വനിത പുരസ്കാരം,ദേവജ മാഗസിൻ പുരസ്‍കാരം, ഗ്രാമ പഞ്ചായത്ത് ആദരവ് മുതലായവയും ലഭിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് ,ജവാഹർ ക്ലബ്, സ്കൂൾ കുട്ടികൾ , റിട്ടയേർഡ് പേർസൺസ് തുടങ്ങി നിരവധി സംഘടനകൾക്കായി സ്ട്രെസ് മാനേജ്‌മന്റ് ,ഹാപ്പി ലിവിങ് പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട് .. ഹെർലിങ് ഓൺലൈൻ ക്ലാസുകൾ ഇന്ത്യയിലും വിദേശത്തും ഉള്ളവർക്ക് എടുത്തു കൊടുക്കാറുണ്ട്.ഇപ്പോൾ ശാസ്ത്രത്തിന്റെ വിവിധ മേഖലകളിൽ പഠനം തുടരുന്നു….

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന വാർഷിക സമ്മേളനത്തിൽ, നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6