Skip to content

chithrodayamflashnews.com

November 28, 2026 6:34 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1232

ശ്രീമതി. നിഷാകുമാരിക്ക് കാക്കനാടൻ സ്മാരകപുരസ്‌കാരം

ശ്രീമതി. നിഷാകുമാരി
ശ്രീമതി. നിഷാകുമാരി

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-2024വർഷത്തെ കാക്കനാടൻ സ്മാരക പുരസ്‌കാരത്തിന് (കഥ )ശ്രീമതി. നിഷാകുമാരിയെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് വ്യത്യസ്ത മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്കായ് നൽകിവരുന്ന പുരസ്‌കാരമാണിത്.

തിരുവനന്തപുരം തിരുമലയിൽ ഭർത്താവ് മധു മക്കളായ ഭാഗ്യ,ഭരത് എന്നിവരോടൊപ്പം സ്ഥിരതാമസ്സം.
ഇപ്പോൾ ഗവ. സെക്രട്ടറിയേറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു.കുട്ടിക്കാലം മുതൽ കവിതകളും കഥകളും എഴുതിയിരുന്നു പഠനത്തിനുശേഷവും എഴുത്തുതുടർന്നുവന്നു
വിവിധ മത്സരപരിപാടികളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.
വിവിധ ഫേസ്ബുക്ക് വാട്സാപ്പ് സാഹിത്യക്കൂട്ടായ്മകളിൽ അംഗമാണ്. കഥ-കവിതാസമാഹാരങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്.

2024മാർച്ച് 27ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷികാഘോഷച്ചടങ്ങിൽ, നിരവധി കലാസാഹിത്യ പ്രമുഖരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരസമർപ്പണം.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6