അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ അദ്ധ്യാപകനും അന്തിക്കാട് ജുമാ മസ്ജിദിലെ , ഖത്തീബുമായിരുന്ന കരൂപടന്ന കഴികണ്ടത്തിൽ വീട്ടിൽ ബഷീറിനെയാണ് എന്നയാൾക്കാണ് തൃശൂർ സ്പെഷ്യൽ ഫാസ്റ്റ്ട്രാക്ക് പോക്സോ കോടതി ജഡ്ജി ജയപ്രദ ശിക്ഷിച്ചത്.
പോക്സോ ആക്ട്, ജെ ജെ ആക്ട്, ഐ പി സി നിയമങ്ങളിലെ വിവധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്ത്യവും, 33 വർഷവും തടവും, 4,50,000 രൂപ പിഴയടക്കം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 വർഷവും 2 മാസവും അധിക ശിക്ഷ അനുഭവിക്കണം.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം.
അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ വിദ്യർത്ഥിയായ ആൺകുട്ടിയെ തൻറെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ഇയാൾ പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കുകയായിരുന്നു
No Comment.