Skip to content

chithrodayamflashnews.com

November 28, 2026 6:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 1296

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും, 33 വർഷം തടവും 4,50,000 രൂപ പിഴയടക്കം ശിക്ഷ.

അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ അദ്ധ്യാപകനും അന്തിക്കാട് ജുമാ മസ്ജിദിലെ , ഖത്തീബുമായിരുന്ന കരൂപടന്ന കഴികണ്ടത്തിൽ വീട്ടിൽ ബഷീറിനെയാണ് എന്നയാൾക്കാണ് തൃശൂർ സ്പെഷ്യൽ ഫാസ്റ്റ്‌ട്രാക്ക് പോക്സോ കോടതി ജഡ്‌ജി ജയപ്രദ ശിക്ഷിച്ചത്.
പോക്സോ ആക്ട്, ജെ ജെ ആക്ട്, ഐ പി സി നിയമങ്ങളിലെ വിവധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്ത്യവും, 33 വർഷവും തടവും, 4,50,000 രൂപ പിഴയടക്കം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 വർഷവും 2 മാസവും അധിക ശിക്ഷ അനുഭവിക്കണം.
2022 ലായിരുന്നു കേസിനാസ്പദമായ സംഭവം.
അന്തിക്കാട് നൂറുൽ ഹുദാ മദ്രസയിലെ വിദ്യർത്ഥിയായ ആൺകുട്ടിയെ തൻറെ റൂമിലേക്ക് കൂട്ടികൊണ്ടുപോയി ഇയാൾ പ്രകൃതി വിരുദ്ധ ലൈംഗീക പീഢനത്തിന് ഇരയാക്കുകയായിരുന്നു

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6