Skip to content

chithrodayamflashnews.com

November 29, 2026 2:25 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനിൽ വൻ കവർച്ച

യശ്വന്ത്പൂർ-കണ്ണൂർ എക്സ്‌പ്രസ് ട്രെയിനിൽ വൻ കവർച്ച. യാത്രക്കാരുടെ ഫോണുകളും ആഭരണങ്ങളും ഉൾപ്പടെ മോഷണം പോയി.
ട്രെയിനിന്റെ എ.സി കോച്ചുകളിലെ ഇരുപതോളം യാത്രക്കാരാണ് കവർച്ചയ്ക്ക് ഇരയായത്. ഇന്ന് പുലർച്ചെ സേലത്തിനും ധർമ്മപുരിക്കും മധ്യേയായിരുന്നു സംഭവം.

ഹാൻഡ് ബാഗുകളും യാത്രക്കാർ പാന്റ്സിന്റെയും മറ്റും പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഫോണും ആഭരണങ്ങളുമാണ് നഷ്‌ടപ്പെട്ടത്. പണമുൾപ്പടെ കവർന്ന് ബാഗുകൾ ട്രെയിനിലെ ശുചിമുറിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. യാത്രക്കാർ ഉറക്കമുണർന്നപ്പോഴാണ് കവർച്ചയ്ക്ക് ഇരയായ വിവരം അറിഞ്ഞത്.
തുടർന്ന്
ഇവർ സേലം സ്റ്റേഷനിൽ ഇറങ്ങി പരാതി നൽകി.
സേലം കേന്ദ്രീകരിച്ചുള്ളതാണ് കവർച്ചാ സംഘമെന്നാണ് സൂചന.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6