Skip to content

chithrodayamflashnews.com

November 29, 2026 10:17 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ശുഭചിന്തകൾ 

 

ഇഷ്ടമാണെന്ന് പറഞ്ഞാൽ എതിർ വ്യക്തി എങ്ങനെ പ്രതികരിക്കും എന്നു ചിന്തിക്കുന്നവർ, ഇഷ്ടം കൂടിയാൽ മറ്റാരെങ്കിലും അറിയുമോ എന്ന് ഭയപ്പെടുന്നവർ, ഇഷ്ടമാണെന്നു പറഞ്ഞാൽ തന്റെ ഇമേജ് നഷ്ടപ്പെടും എന്നുവിശ്വസിക്കുന്നവർ,ഇഷ്ടം ഉള്ളതുകൊണ്ട് ദേഷ്യപ്പെടുന്നവർ….. ഇങ്ങനെ കുറച്ചു പേർ….

ഇഷ്ട /സ്നേഹക്കൂടുതൽ കൊണ്ട് കലഹിക്കുന്നവർ, സ്നേഹകൂടുതൽ കൊണ്ട് അകന്നുപോയവർ,സ്നേഹം പരീക്ഷിക്കാൻ പിണങ്ങി ഇണങ്ങുന്നവർ…
എല്ലാം ഇഷ്‌ടകൂടുതൽ കൊണ്ട് മാത്രം. എത്ര കിട്ടിയാലും അധികമാകാത്തതും,എപ്പോഴും ആഗ്രഹിക്കുന്നതും സ്നേഹം തന്നെയാണ്

എന്തൊക്ക നേടിയാലും സ്നേഹമില്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥമാണുള്ളത്.ജീവന്റെ / പ്രപഞ്ചത്തിന്റെ നിലനിൽപ്പിനാധാരമാണ്
സ്നേഹമെങ്കിൽ… പ്രകടമാക്കാതെ മനസ്സിൽ ഒളിപ്പിച്ചുവെയ്ക്കണോ.
“ഇഷ്ടമാണെങ്കിലും…” അല്ല.
ഇഷ്മാണ് എന്ന് ആത്മവിശ്വാസത്തോടെ, ധൈര്യമായി പറയാൻ സാധിക്കണം.

സന്ധ്യാ ജയേഷ് പുളിമാത്ത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6