Skip to content

chithrodayamflashnews.com

November 28, 2026 5:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ലോകസിനിമയിലെ ശ്രദ്ധേയചിത്രങ്ങളുമായി ബാനർ ഫിലിം സൊസൈറ്റി

ലോകസിനിമയിൽ ഇക്കഴിഞ്ഞ നാലു വർഷങ്ങൾക്കിടയിൽ പുറത്തിറങ്ങിയ തെരഞ്ഞെടുത്ത നാലു ചലച്ചിത്രങ്ങളുടെ പ്രദർശനവുമായി ,
ഈ മാസം 19-ാം തീയതി ഞായറാഴ്ച്ച,ബാനർ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം തിരുവനന്തപുരം വഴുതക്കാട് ലെനിൻ ബാലവാടിയിൽ നടക്കും.

രാവിലെ 9.30 ന് ഹൗമൻ സയ്യേദി സംവിധാനം ചെയ്ത ഇറാനിയൻ ചിത്രം വേൾഡ് വാർ ത്രീ പ്രദർശിപ്പിക്കും. 2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം വെനീസ് ചലച്ചിത്രമേളയിൽ അനവധി പുരസ്കാരങ്ങൾ നേടിയിരുന്നു.
11.30നു 2023-ൽ പുറത്തിറങ്ങിയ ഭൂട്ടാനീസ് ചിത്രം ദ മങ്ക് ആൻഡ് ദി ഗൺ പ്രേക്ഷകർക്ക് മുന്നിലെത്തും. പാവോ ചോയ്നിങ്ങ് ദോർജിയാണ് സംവിധാനം.
2.15 നു അമേരിക്കാറ്റ്സി എന്ന അർമീനിയൻ ചിത്രം പ്രദർശിപ്പിക്കും. 2022-ൽ പുറത്തിറങ്ങിയ ഈ ചിത്രം മൈക്കൽ ഗൂർജിയൻ സംവിധാനം ചെയ്തിരിക്കുന്നു.

വൈകുന്നേരം 4.15 നു പ്രദർശിപ്പിക്കുന്ന ഫ്രെഞ്ച് ചിത്രം അറ്റ്ലാൻ്റിഖ് ആണ് അവസാന സിനിമ. മാറ്റി ഡിയോപ് ഇത് സംവിധാനം ചെയ്തിരിക്കുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6