തൃശൂര്‍ പോലീസ് അക്കാദമിയില്എസ്ഐയെ മരിച്ചനിലയില്‍ കണ്ടെത്തി.
പൊലീസ് അക്കാദമിയിലെട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജ് (35) നെ
അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യആണെന്നാണ് പ്രാഥമിക നിഗമനം.
സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നേടിയ ജിമ്മി കേരള പൊലീസ് ഫുട്ബോൾ ടീമിലെതാരം കൂടിയാണ്.

No Comment.