വിവിധ സ്ഥാപനങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽറെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട്
പ്രയോജനപ്പെടുത്തി ഇടുക്കി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ നിരവധി ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ചു.

വയോജനങ്ങൾക്കു വേണ്ടി നിർമ്മിച്ച ഡയപ്പറുകൾ, അഞ്ചുരുളിയിൽ തയ്യാറാക്കിയ ലൈബ്രറിയുടെ താക്കോൽ കൈമാറൽ എന്നിവ മോഹൻലാൽ
തൊടുപുഴയിൽ നിർവഹിച്ചു.
മോഹൻലാൽ ചെയർമാനായവിശ്വശാന്തി ഫൗണ്ടേഷൻ, ഇ വൈജിഡി എസ് എന്നിവ സംയുക്ത മായിട്ടാണ് ഇടുക്കി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടത്തിൻ്റെ ‘ഇടുക്കി ഒരു മിടുക്കി’ പദ്ധതിയുമായിസഹകരിക്കുന്നത്.
No Comment.