പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ തോൽപ്പിച്ച് ഫ്രാൻസ് സെമിയിലെത്തി,
യൂറോ 2024 ക്വാർട്ടർ: പെനാൽറ്റി ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ തോൽപ്പിച്ച് ഫ്രാൻസ് സെമിയിലെത്തി, റൊണാൾഡോ യൂറോയിൽ നിന്ന് പുറത്തായി.
വെള്ളിയാഴ്ച വോൾസ്പാർക്ക്സ്റ്റേഡിയൻ ഹാംബർഗിൽ നടന്ന യൂറോ 2024 ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഫ്രാൻസ് 5 -3 ന് പോർച്ചുഗലിനെ തോൽപ്പിച്ചത്.
No Comment.