Skip to content

chithrodayamflashnews.com

November 29, 2026 3:41 pm
കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

പയ്യോളിയില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ഡയപ്പര്‍ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

:പയ്യോളിയില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ ഡയപ്പര്‍ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു.ഐപിസി റോഡിലെ ഷാസ് മൻസിലില്‍ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ(48)യാണ് മരിച്ചത്. രണ്ടാഴ്ച മുൻപാണ് നഫീസയ്‌ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയിലായിരുന്നു.


എളുപ്പം തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു. മുഹമ്മദ് ഷഹാൻ, ഒമർ ശാമില്‍, ഷഹനാസ് എന്നിവരാണ് മക്കള്‍.
മരുമക്കള്‍: ഇർഷത്ത്, ഉമ്മുല്‍ ഹൈർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6