Skip to content

chithrodayamflashnews.com

October 19, 2026 7:38 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ഇന്നത്തെദിവസഫലം( പൊതുവായി ) 04 – 08-2024ഞായറാഴ്ച( പൂയ്യം കർക്കിക്കൂർ )

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)ധനവരവിനെ പ്രതീക്ഷിക്കുന്നവർക്കനുകൂല സൂചന ലഭിക്കും ബന്ധുക്കൾ അകന്ന് നില്ക്കും ജനസഹകരണം വർദ്ധിയ്ക്കും,സാമ്പത്തിക പ്രയാസങ്ളിൽ അല്പം അയവ് ഉണ്ടാകുംഇവ ഇന്നത്തെ ദിവസഫലം

 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)സ്ഥാനഗുണം, അർത്ഥലാഭം ശത്രുവർദ്ധനവ് ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ വിഘ്നം മാറി കിട്ടും അഭിമാന നേട്ടങ്ങൾ വരും ദ്രവ്യലാഭം, ധനവരവ് ഉണ്ടാകും മുതലായവ ദിവസ ഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കാര്യതടസ്സം , രോഗ ദുരിതങ്ങൾ മാറി കിട്ടും അധികാരികളുടെ സഹകരണങ്ങൾ, പ്രതീക്ഷിക്കാം ഇവ ഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തി രോഗശാന്തി, മനസ്സമാധാനം, ധനലാഭം സ്ഥാനഗുണംഇവ കാണുന്നു.

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിമ്പി, കാര്യവിജയംഇ കാണുന്നു

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). സ്വജന കലഹം ഉണ്ടാകാൻ സാദ്ധ്യത കാര്യതടസ്സം മാറി വരും ധനനഷ്ടം കുറയും ഇവ ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). അധികാരികളുടെ സഹകരണം, ധനലാഭം, അഭിമാനoഉദര സബന്ധമായ പ്രയാസങ്ങൾ മാറി കിട്ടം, ഇവ ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി കൾ മൂലം കലഹം , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6