Skip to content

chithrodayamflashnews.com

November 28, 2026 3:14 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ബംഗ്ലാദേശിന് ചരിത്ര വിജയം, പിന്നാലെ ലോക ടെസ്റ്റ് മുന്നേറ്റം പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ് ചരിത്രമെഴുതി

ബംഗ്ലാദേശിന് ചരിത്ര വിജയം, പിന്നാലെ ലോക ടെസ്റ്റ് മുന്നേറ്റംപാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ് ചരിത്രമെഴുതി.ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് കയറി.

തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ചാംപ്യന്‍ഷിപ്പില്‍ ആറ് കളികളില്‍ നിന്നു മൂന്ന് വീതം ജയവും തോല്‍വിയുമായി ബംഗ്ലാദേശ് നേരിയ പോയിന്റിന്റെ മുന്‍തൂക്കത്തിലാണ് നാലാമതായത്.
ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ടിനു 45 പോയിന്റും ബംഗ്ലാദേശിനു 45.83 പോയിന്റും.

പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അതേസമയം പാകിസ്ഥാന്‍ തുടരെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. വെസ്റ്റ് ഇന്‍ഡീസാണ് അവസാന സ്ഥാനത്ത്. ഏഴില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് പാകിസ്ഥാന്. വിന്‍ഡീസാകട്ടെ 9 ടെസ്റ്റുകളില്‍ നിന്നു 1 ജയവും ആറ് തോല്‍വിയുമാണ് നേരിട്ടത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6